യാത്രക്കിടയിൽ അസാമാന്യമായ പല അനുഭവങ്ങളും ഉണ്ടായിട്ടുള്ളവർ ഉണ്ടാകും. ഈ യാത്രാലേഖനം വായിക്കുമ്പോഴും നിങ്ങൾക്ക് 'Fiction' സ്വഭാവം തോന്നീയേക്കാം.പക്ഷെ അത് വെറും തോന്നൽ മാത്രം "The motorcycle diaries" ,യാത്രയെ പ്രണയിക്കുന്നവർ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സിനിമ. ക്യൂബൻ വിപ്ലവത്തിന് തുടക്കംകുറിച്ച ചെഗുവേരയുടെ ജീവിതംതന്നെ മാറ്റിമറിച്ച ഒരു യാത്രയാണ് ഈ സിനിമയുടെ കഥ എന്ന് ആദ്യം കണ്ടപ്പോൽ എനിക്ക് അറിയില്ലായിരുന്നു. 1952 ൽ Argentina ലെ Buenos Aires ൽ തുടങ്ങി,അക്കാലത്ത് പുസ്തകങ്ങളിൽ മാത്രം വായിച്ചറിവുള്ള South America ലേക്കുള്ള യാത്രക്കിടയിൽ അദ്ദേഹം കണ്ട കാഴ്ചകൾ,നേരിട്ട അനുഭവങ്ങൾ, തുടർന്ന് കഷ്ടപ്പെടുന്നവർക്ക് വേണ്ടി താനും കുടെ ഉണ്ടാകും എന്ന ചെഗുവേരയുടെ തീരുമാനവും.ഇത് ഇപ്പോൾ പറയാൻ കാരണം, ഈ ഒരു സിനിമ എന്റെ ജീവിതവും മാറ്റിമറിച്ചു, അതും ഒരു യാത്രയിലൂടെ.അങ്ങിനെ ഒരു യാത്രനുഭവം എന്റെതായ ശൈലിയിൽ. സമയം രാത്രി 8 മണി, "The motorcycle diaries" കണ്ടുകഴിഞ്ഞ
... read more